Webdunia - Bharat's app for daily news and videos

Install App

'എല്ലാം കാണാം',മോശം കമന്റിന് നടി മാളവികയുടെ മറുപടി

കെ ആര്‍ അനൂപ്
ബുധന്‍, 6 ജൂലൈ 2022 (10:15 IST)
മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല.മോഹന്‍ലാലിന്റെ ആറാട്ട്, മമ്മൂട്ടി ചിത്രം പുഴു, സിബിഐ 5 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parakkat Nature Resort Munnar (@parakkatnatureresortmunnar)

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷോട്ടുകള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ മാളവിക പങ്കുവെച്ച ഒരു ചിത്രവും അതിനു താഴെ വന്ന കമന്റും അതിന് നടി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 അടിയില്‍ എന്തെങ്കിലും ഇട്ടുകൂടെ എല്ലാം കാണാമെന്നായിരുന്നു ആ കമന്റ്. ഇതിന് മറുപടി നല്‍കി മാളവിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

 അത് കണ്ണിന്റെ കുഴപ്പമാണ് എന്നാണ് താരം മറുപടി നല്‍കിയത്. വൈകാതെ തന്നെ താരത്തിന്റെ മറുപടിയും ചിത്രത്തിന് താഴെ വന്ന കമന്റ് വൈറലായി മാറി. മാളവികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് ഇതിനുമുമ്പും മോശം കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments