Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയിൽ സുന്ദരിയായി മാളവിക മേനോൻ, ചിത്രങ്ങൾ കാണാം

സാരിയിൽ സുന്ദരിയായി മാളവിക മേനോൻ, ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ജൂണ്‍ 2023 (17:33 IST)
സിനിമയിൽ ചെറിയ വേഷങ്ങൾ ആണെങ്കിലും മാളവിക മേനോൻ അത് ചെയ്യുവാൻ മടി കാട്ടാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്.
വിനീത് ശ്രീനിവാസൻ പ്രധാന വേഷത്തിൽ എത്തുന്ന കുറുക്കൻ എന്ന സിനിമയിലും നടി അഭിനയിച്ചു.
2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വർഷം തന്നെ മലയാളം സിനിമയിൽ സജീവമായി.മാർച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

HBD SureshGoopi: ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി