Webdunia - Bharat's app for daily news and videos

Install App

പ്രമുഖ സംവിധായകനൊപ്പമുള്ള യുവനടിയുടെ സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ വൈറല്‍

Webdunia
ഞായര്‍, 31 ഡിസം‌ബര്‍ 2017 (17:30 IST)
തൃശൂര്‍ സ്വദേശിയായ മലയാളത്തിലെ യുവനടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും വാട്ട്സാപ്പ് വഴി പ്രചരിക്കുന്നു. കുറച്ചു നാളുകള്‍ക്ക് മുമ്പ് വ്യാജ നഗ്നഫോട്ടോ വിവാദമുണ്ടാക്കിയ നടിതന്നെയാണ് ഇതിലേയും നായിക. നടിയുടെയും പ്രമുഖ സംവിധായകന്റെയും സ്വകാര്യ നിമിഷങ്ങളടങ്ങിയ വീഡിയോ ക്ലിപ്പിംഗുകളാണ് ഇപ്പോള്‍ പുരത്തുവന്നിരിക്കുന്നത്.
 
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്  ഈ നടിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് അവര്‍ വിദേശത്തേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ യുവനടന്മാര്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത ഒരു നടിയുടെ സഹോദരനെയാണ് സ്വകാര്യ നിമിഷങ്ങള്‍ പുറത്തായ യുവനടി വിവാഹം ചെയ്തിരിക്കുന്നത്.
 
ആദ്യം ചെറിയ വേഷങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. തുടര്‍ന്ന് നടിക്ക് തന്റെ ദൈവ സിനിമയിലേക്ക് വിളിച്ച് മുഴുനീള വേഷം കൊടുത്ത സംവിധായകനാണ് പുറത്തായ വീഡിയോ ക്ലിപ്പിങിലെ നായകനെന്നാണ് വിവരം. വ്യാജ ഫോട്ടോ പുറത്തുവന്നപ്പോള്‍ സിനിമാലോകം ഒന്നടങ്കം നടിക്ക് പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ നടിയുടെ ഫേസ്ബുക്ക് ഉള്‍പ്പെടെ നീക്കിയിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments