Publish Date: Sat, 16 Dec 2017 (11:05 IST)
Updated Date: Sat, 16 Dec 2017 (11:10 IST)
മൃഗങ്ങൾക്ക് തന്റെ യജമാനൻമാരെ വലിയ ഇഷ്ടമാണെന്ന് നമ്മുക്കറിയാം പ്രത്യേകിച്ച് പട്ടികൾക്ക്. യജമാനൻമാരെ അവരുടെ ജീവന്‍ പണയം വെച്ച് പോലും അവര്‍ രക്ഷപ്പെടുത്തുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അക്രമിയായ ഒരു മനുഷ്യമൃഗത്തിൽ നിന്നും ധീരമായ ഒരു സ്ത്രീയെ രക്ഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.