വിനായകന്‍ ഒരുത്തീ എന്ന സിനിമയ്ക്കു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വിവാദമായി മാറിയിരുന്നു.
നടനെതിരെ നവ്യ നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ താന്‍ വിനായകനൊപ്പമാണെന്ന് പറയാതെ പറഞ്ഞ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ നടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനിടോം.
പാപ്പന്‍ റിലീസിനായി കാത്തിരിക്കുകയാണ് ടിനിടോം. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ എത്തുന്നുണ്ട്.