Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മൂന്ന് കുട്ടികള്‍ വളര്‍ന്നു, സൂപ്പര്‍താരങ്ങളായി, ഒന്നിച്ചഭിനയിച്ച ചിത്രം ബംപര്‍ ഹിറ്റ് !

ഈ മൂന്ന് കുട്ടികള്‍ വളര്‍ന്നു, സൂപ്പര്‍താരങ്ങളായി, ഒന്നിച്ചഭിനയിച്ച ചിത്രം ബംപര്‍ ഹിറ്റ് !
, ശനി, 8 മെയ് 2021 (15:38 IST)
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്ന് താരങ്ങളുടെ കുട്ടിക്കാലമാണ് ഈ ചിത്രങ്ങളിലുള്ളത്. ഇപ്പോഴത്തെ പോലെ തന്നെ മൂന്ന് പേരും നല്ല സ്റ്റൈലന്‍ ലുക്കിലാണ്. ഒരുപക്ഷേ, ഇതില്‍ മൂന്ന് പേരെയും മലയാളികള്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. കാരണം, അത്രത്തോളം പ്രിയപ്പെട്ട താരങ്ങളാണ് മൂവരും. 
 
നിവിന്‍ പോളി, നസ്രിയ ഫഹദ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഇതില്‍ ദുല്‍ഖര്‍ സല്‍മാനെ പെട്ടന്ന് തിരിച്ചറിയാമെന്നാണ് ആരാധകര്‍ പറയുന്നത്. നസ്രിയയുടെ കുട്ടിക്കാല ചിത്രം എന്ത് ക്യൂട്ടാണെന്നാണ് എല്ലാവരുടെയും കമന്റ്. നിവിന്‍ പോളിയുടെ ചിരിയും ആരാധകരുടെ ഹൃദയം കവരുന്നു. അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സിലാണ് നിവിനും ദുല്‍ഖറും നസ്രിയയും ഒന്നിച്ച് അഭിനയിച്ചത്. സിനിമ സൂപ്പര്‍ഹിറ്റായിരുന്നു.  

webdunia


സിനിമയിലും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് നിവിനും നസ്രിയയും ദുല്‍ഖറും. മൂവരുടെയും സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 
 

സിനിമയിലും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് നിവിനും നസ്രിയയും ദുല്‍ഖറും. മൂവരുടെയും സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്ഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 
 

സിനിമയിലും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് നിവിനും നസ്രിയയും ദുല്ടയും സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും'; ഭാര്യ രാധികയെക്കുറിച്ച് സുരേഷ് ഗോപി