Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഗര്‍ര്‍ര്‍' ഒടിടിയിലേക്ക്

Malayalam Movie Grrr Directed By Jay K ott release
ott releases today
ott new release today
ott releases this week
ott releases last month
list of ott releases

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ഓഗസ്റ്റ് 2024 (09:03 IST)
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗര്‍ര്‍ര്‍' ജൂണ്‍ 14 വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ജയ് കെ സംവിധാനം ചെയ്യുന്ന സിനിമ ഒടിടിയിലേക്ക്.
 
ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിനാണ് സിനിമയുടെ ഡിജിറ്റല്‍ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി ഹോട്സ്റ്റാര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന തീയതി പുറത്തുവിട്ടിട്ടില്ല.
 
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു.
 
 എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ഒടിടിയില്‍ കാണാനും നിരവധി ആളുകള്‍ കാത്തിരിക്കുന്നു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്നും പണം വാരിക്കുട്ടി 'കല്‍ക്കി 2898 എഡി', കളക്ഷന്‍ റിപ്പോര്‍ട്ട്