Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി വീണ്ടും പൊതുവേദിയില്‍, വീഡിയോ കാണാം

മമ്മൂട്ടി വീണ്ടും പൊതുവേദിയില്‍, വീഡിയോ കാണാം

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജനുവരി 2022 (15:18 IST)
അടുത്തിടെ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്ക് ശേഷം നടന്‍ പൊതുവേദിയില്‍. നടന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.
നേരത്തെ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്, ഇത്തവണ വിജയിനൊപ്പം അല്ല അജിത്തിന്റെ കൂടെ