Webdunia - Bharat's app for daily news and videos

Install App

വിഷുവിന് മമ്മൂട്ടിയുടെ 'പുഴു' റിലീസ്, ഒപ്പം എത്തുന്നത് ഈ ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ഏപ്രില്‍ 2022 (11:25 IST)
ഇത്തവണത്തെ വിഷു ആഘോഷമാക്കുവാന്‍ ഒടിടിയില്‍ നിരവധി മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആ കൂട്ടത്തില്‍ ഡയറക്ട് ഒടിടി റിലീസായി എത്തുന്ന മമ്മൂട്ടിയുടെ 'പുഴു' തന്നെയാണ് കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
 'പുഴു' ഏപ്രില്‍ 15ന് വിഷു ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.ടൊവീനോ തോമസിന്റെ നാരദനും ഷെയിന്‍ നിഗമിന്റെ വെയിലുമാണ് ആമസോണിന്റെ വിഷുദിന റിലീസുകള്‍.സോണി ലിവിലൂടെയാണ് മമ്മൂട്ടിയുടെ പുഴു പ്രദര്‍ശനത്തിനെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments