Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീഷ്മ പര്‍വ്വത്തിനു ടിക്കറ്റെടുത്തവര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

Beeshma Parvam
തിയറ്ററില്‍ പോയി ഭീഷ്മ പര്‍വ്വം കാണാന്‍ സാധിക്കാത്തവര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കാണാന്‍ അവസരമുണ്ടെന്ന് മമ്മൂട്ടി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഭീഷ്മ പര്‍വ്വം എത്തിയിരിക്കുന്നത്. സിനിമ കാണാത്തവര്‍ ഹോട്ട്സ്റ്റാറില്‍ കാണണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. 
 
' ഭീഷ്മ പര്‍വ്വം വലിയ വിജയമാക്കിയവര്‍ക്ക് നന്ദി. ഞാന്‍ പറഞ്ഞിട്ടാണല്ലോ നിങ്ങള്‍ ടിക്കറ്റെടുത്തത്. ടിക്കറ്റെടുക്കാത്തവര്‍ക്ക് കാണാന്‍ ഹോട്ട്സ്റ്റാറില്‍ പടം വന്നിട്ടുണ്ട്. കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം,' മമ്മൂട്ടി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് പ്രിയദര്‍ശന്റെ സംവിധാന സഹായിയായി, ഇന്ന് സിനിമാനടന്‍, സന്തോഷം പങ്കുവെച്ച് ശ്രീകാന്ത് മുരളി