Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ 2024ല്‍ തുടങ്ങാനിരിക്കുന്ന ചിത്രം ഇതാണ്, നടന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് തന്നെ നിര്‍മ്മിക്കുമോ? പ്രഖ്യാപനത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
ശനി, 9 ഡിസം‌ബര്‍ 2023 (15:03 IST)
മമ്മൂട്ടിയുടെ പുതിയ സിനിമകളെ കുറിച്ച് അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്.  വരാനിരിക്കുന്ന പ്രോജക്റ്റിനായി മമ്മൂട്ടിയും 'ആവാസവ്യൂഹം' സംവിധായകന്‍ ക്രിഷാന്തും കൈകോര്‍ക്കുന്നു.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്.
 
സിനിമയുടെ ആശയം മമ്മൂട്ടിക്ക് ഇഷ്ടമായെന്നും ക്രിഷാന്ത് ഇപ്പോള്‍ തിരക്കഥയുടെ അവസാനഘട്ട ജോലികളില്‍ ആണെന്നുമാണ് പുതിയ വിവരം.
 
മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് ഈ ചിത്രം നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തവര്‍ഷം സിനിമ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

Red Alert: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത തുടരണം

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments