Webdunia - Bharat's app for daily news and videos

Install App

' എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ എന്റെ മതമാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്'; മമ്മൂട്ടി തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി ജോണ്‍ ബ്രിട്ടാസ്

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (15:59 IST)
ഇന്ത്യ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതായി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അത് പറഞ്ഞവരുടെ മതം നോക്കിയാണ് ഇപ്പോള്‍ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമാതാരം മമ്മൂട്ടി തന്നോട് ഒരിക്കല്‍ സംസാരിക്കുന്നതിനിടെ പറഞ്ഞ കാര്യം ജോണ്‍ ബ്രിട്ടാസ് ഉദ്ധരിച്ചു. 
 
' ഒരിക്കല്‍ മമ്മൂക്ക സംസാരിക്കുന്നതിനിടെ എന്നോട് പറഞ്ഞു. ' പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് നമ്മള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ ആ അഭിപ്രായമാണ് അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. പക്ഷേ, ഇപ്പോള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ എന്റെ മതമാണ് ചര്‍ച്ച ചെയ്യുന്നത്' എന്ന്. ശരിയാണ്, ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ നീ ക്രിസ്ത്യാനിയല്ലേ, ദേശവിരുദ്ധനാണെന്ന് പറയും. യഥാര്‍ഥത്തില്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് പള്ളിയില്‍ തന്നെ പോയിട്ടില്ല,' ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments