Webdunia - Bharat's app for daily news and videos

Install App

'അരയന് ഇത്ര സൗന്ദര്യമോ?'; മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം ഇതാണ്

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (13:20 IST)
സൗന്ദര്യം കൂടി എന്ന വിചിത്ര കാരണത്താല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായ അഭിനേതാവാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അരയന് ഇത്ര സൗന്ദര്യം കാണില്ല എന്ന് പറഞ്ഞാണ് മമ്മൂട്ടിയുടെ അമരം ദേശീയ അവാര്‍ഡ് പോരാട്ടത്തില്‍ തഴയപ്പെട്ടത്. അരയനായ അച്ചൂട്ടി എന്ന കഥാപാത്രത്തെയാണ് അമരത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഡയലോഗ് ഡെലിവറിയിലും അഭിനയത്തിലും ഞെട്ടിച്ച മമ്മൂട്ടിക്ക് ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, മമ്മൂട്ടിയെ കാണുമ്പോള്‍ അരയനായി തോന്നുന്നില്ല എന്നായിരുന്നു അന്ന് ജൂറിയുടെ നിരീക്ഷണം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതനാണ് അമരം സംവിധാനം ചെയ്തത്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments