Webdunia - Bharat's app for daily news and videos

Install App

ദിലീപും മമ്മൂട്ടിയും ഒന്നിക്കുന്നു, സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം?!

ചിപ്പി പീലിപ്പോസ്
ശനി, 2 നവം‌ബര്‍ 2019 (17:48 IST)
2001 ഓഗസ്റ്റിൽ റിലീസ് ആയ മമ്മൂട്ടി ചിത്രമാണ് രാക്ഷസരാജാവ്. ആലുവ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ദിലീപ്, കാവ്യ മാധവൻ, മീന എന്നിവരായിരുന്നു അഭിനയിച്ചത്.  സിനിമയിലേക്ക് പറിച്ചുനടാനാണ് വിനയന്‍ തീരുമാനിച്ചത്. അഴിമതിക്കാരനായ രാമനാഥന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥയായിരുന്നു ചിത്രം പറഞ്ഞത്.  
 
താൻ സംവിധാനം ചെയ്ത രാക്ഷസരാജാവിനു ഒരു രണ്ടാം പാർട്ട് ഉണ്ടാകാനുള്ള ചാൻസ് ഉണ്ടെന്ന് സംവിധായകൻ വിനയൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മമ്മൂട്ടിയെ വച്ച് രാക്ഷസരാജാവ്, അതിനൊരു കഥ വരെ കണ്ടു വച്ചിട്ടുണ്ട്. തീർച്ചയായും ചിലപ്പോൾ സെക്കൻഡ് പാർട്ട് സംഭവിച്ചേക്കാം എന്നാണ് വിനയൻ പറയുന്നത്. 
 
അങ്ങനെയെങ്കിൽ രണ്ടാം ഭാഗമെടുക്കുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ദിലീപും. മമ്മൂട്ടിയും ദിലീപും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഏതായാലും കാത്തിരിക്കാം വിനയൻ - മമ്മൂട്ടി ചിത്രത്തിനായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments