Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ നായകനാക്കി 2 ചിത്രം, ഒന്നിന്റെ തിരക്കഥ എം ടി; ബ്രഹ്മാണ്ഡ ചിത്രങ്ങളെ കുറിച്ച് ഹരിഹരൻ

ചിപ്പി പീലിപ്പോസ്
ശനി, 26 ഒക്‌ടോബര്‍ 2019 (12:27 IST)
മമ്മൂട്ടിയും ഹരിഹരനും എം ടി വാസുദേവൻ നായരും ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ്. ഇവർ ഒരുമിക്കുന്ന ചിത്രങ്ങളെല്ലാം മികച്ചതും ഹിറ്റുമായിരുന്നു. അത്തരമൊരു പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മലയാള സിനിമയുടെ തന്നെ നാഴികക്കല്ലായ ചിത്രങ്ങളായിരുന്നു ഹരിഹരനും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ ലഭിച്ചത്. 
 
മാമാങ്കം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെ ഹരിഹരൻ പറഞ്ഞ വാക്കുകൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകൾ മനസിലുണ്ടെന്നും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എം ടി തന്നെയാകും തിരക്കഥയെഴുതുക എന്നും റിപ്പോർട്ടുകളുണ്ട്. 
 
മമ്മൂട്ടിയും ഹരിഹരനും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഉടൻ സംഭവിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, അന്നൊന്നും പുതിയ അപ്ഡേറ്റുകൾ വന്നിരുന്നില്ല. ഇപ്പോൾ ഹരിഹരൻ തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് വരാനിരിക്കുന്നത് കിടിലൻ പടം തന്നെയാകുമെന്ന് ഉറപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സീറ്റൊഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആര്‍ബിഐ പുതിയ 350 രൂപ, 5 രൂപ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി! ചിത്രങ്ങള്‍ വൈറലാകുന്നു

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

അടുത്ത ലേഖനം
Show comments