Webdunia - Bharat's app for daily news and videos

Install App

Mammootty Birthday: മമ്മൂട്ടിയുടെ ജന്മനക്ഷത്രം ഏതെന്ന് അറിയുമോ? പ്രത്യേകതകള്‍ ഇതെല്ലാം

1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (10:16 IST)
Mammootty Birthday: മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മമ്മൂട്ടി എന്ന പേര്. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയുടെ ഓരോ ചലനങ്ങളും മമ്മൂട്ടി അറിയുന്നുണ്ട്. 71 വയസ്സിലും മുപ്പതിന്റെ ചെറുപ്പമാണ് മമ്മൂട്ടിയെ മലയാള സിനിമയില്‍ വ്യത്യസ്തനാക്കുന്നത്. എല്ലാ കാര്യങ്ങളിലും പൂര്‍ണത വേണമെന്ന് ശഠിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. സ്വയം രാകിമിനുക്കി അഭിനയത്തിലും ജീവിതത്തിലും ഓരോ ദിവസവും മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍. 
 
1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. പി.ഐ.മുഹമ്മദ്കുട്ടി എന്നാണ് മമ്മൂട്ടിയുടെ പേര്. ചിങ്ങ മാസത്തിലെ വിശാഖം നാളിലാണ് മമ്മൂട്ടിയുടെ ജനനം. ജാതകവശാല്‍ തന്നെ പെര്‍ഫക്ഷനിസ്റ്റാണ് മമ്മൂട്ടി. ഇതേ പെര്‍ഫക്ഷനാണ് മമ്മൂട്ടിയെ ഇപ്പോഴും ഔട്ട്ഡേറ്റഡ് ആക്കാതെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments