ഫാസില്‍ തിരിച്ചുവരുന്നു, സിദ്ദിക്ക് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി!

Webdunia
ശനി, 30 മാര്‍ച്ച് 2019 (13:07 IST)
വലിയ ഇടവേളയ്ക്ക് ശേഷം സംവിധാനരംഗത്തേക്ക് ഫാസില്‍ തിരിച്ചുവരുന്നു. സംവിധായകന്‍ സിദ്ദിക്ക് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷനും കോമഡിക്കും പ്രാധാന്യമുള്ള സിനിമ രണ്ട് കുടുംബങ്ങളുടെ സ്നേഹബന്ധത്തിന്‍റെ കഥയാണെന്നാണ് സൂചന.
 
ലൂസിഫര്‍, കുഞ്ഞാലി മരക്കാര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞ ഫാസില്‍ തല്‍ക്കാലം അഭിനയത്തിനുള്ള ഓഫറുകളെല്ലാം മാറ്റിവയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്നാണ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
 
മറക്കില്ലൊരിക്കലും, ഈറ്റില്ലം, പൂവിന് പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, കിളിപ്പേച്ച് കേട്ക്കവാ, ഹരികൃഷ്ണന്‍സ്, കൈയെത്തും ദൂരത്ത് എന്നിവയാണ് ഫാസിലും മമ്മൂട്ടിയും ഒരുമിച്ച സിനിമകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments