Webdunia - Bharat's app for daily news and videos

Install App

ഒടിയൻ മോഹൻലാലിന് മാത്രം അവകാശപ്പെട്ടതല്ല, ഞെട്ടിക്കാൻ മമ്മൂട്ടിയും!

ഒടിയൻ മോഹൻലാലിന് മാത്രം അവകാശപ്പെട്ടതല്ല, ഞെട്ടിക്കാൻ മമ്മൂട്ടിയും!

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (09:28 IST)
മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയുമായാണ് ഒടിയൻ അവതരിക്കുന്നത്‍. മലയാളത്തിന്റെ സൂപ്പർസ്‌റ്റാർ മോഹൽലാൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയനാ'യി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരങ്ങുന്നത്. മലയാളത്തിൽ നിന്ന് മാത്രമല്ല മറ്റ് ഭാഷകളിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.
 
ചിത്രത്തിൽ നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, മനോജ് ജോഷി, കൈലാഷ്, അപ്പാനി ശരത്, ശ്രീജയ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ‍. ഇവരെല്ലാം പ്രഥാനകഥാപാത്രങ്ങൾ തന്നെയാണെങ്കിലും ഒടിയൻ വ്യത്യസ്ഥനാവുന്നത് മറ്റ് മൂന്ന് താരങ്ങളിലൂടെയാണ്. മോഹൻലാലിനെ കൂടാതെയുള്ള മറ്റ് മൂന്ന് താരങ്ങളാണ് ചിത്രത്തിൽ തിളങ്ങാൻ പോകുന്നത്.
 
ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ശ്രീകുമാർ മേനോ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കിട്ട ഫോട്ടോയിലൂടെ അതിന് കൂടുതൽ വ്യക്തത വരികയാണ്. ചിത്രത്തിൽ ശബ്‌ദത്തിലൂടെ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments