Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് രണ്ടുപേരെ, അതില്‍ മോഹന്‍ലാല്‍ ഉണ്ടോ ?

കെ ആര്‍ അനൂപ്
ബുധന്‍, 9 ജൂണ്‍ 2021 (09:03 IST)
മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ എടുക്കാറുണ്ട്. സിനിമ വിശേഷങ്ങളെല്ലാം അദ്ദേഹം ഷെയര്‍ ചെയ്യാറുണ്ട്. കുടുംബവിശേഷങ്ങള്‍ അധികമൊന്നും നടന്‍ പങ്കു വയ്ക്കാറില്ല. മമ്മൂട്ടിയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സിനിമ താരങ്ങള്‍ അടക്കം ഏറ്റെടുത്തിരുന്നു. നിലവില്‍ 2.4 മില്യണിലധികം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ മെഗാസ്റ്റാറിനെ ഫോളോ ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം.
 
മമ്മൂക്ക ഫോളോ ചെയ്യുന്ന ആ രണ്ട് പേരില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കും. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇവര്‍.എന്നാല്‍ ആ രണ്ടു പേരില്‍ മോഹന്‍ലാല്‍ ഇല്ല. ദുല്‍ഖര്‍ സല്‍മാനെയും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആര്‍ജെയും ഒക്കെ ആയിരുന്ന ജിനു ബെന്‍ ആണ് രണ്ടാമത്തെയാള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments