Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുപ്പക്കാരെ ഇതിലെ..71 കഴിഞ്ഞ മമ്മൂട്ടിയെ കണ്ടോ ? സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

Mammootty Mammootty trains Mammootty photos Mammootty new photo Mammootty viral photos Mammootty new look Mammootty updates Mammootty movies Mammootty films Mammootty upcoming movies

കെ ആര്‍ അനൂപ്

, ശനി, 6 മെയ് 2023 (09:42 IST)
ഇതൊക്കെയെന്ത്... 71 കഴിഞ്ഞ് 72-ാമത്തെ വയസ്സിലേക്ക് കടക്കുമ്പോഴും മൂപ്പര് ചെറുപ്പമാ... ഇനി 90 എത്തിയാലും മാറ്റം ഉണ്ടാവില്ല എന്നാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകര്‍ ഒരുപോലെ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് നടന്റെ പുതിയ ചിത്രങ്ങള്‍. നിരവധി സിനിമ പ്രവര്‍ത്തകരും മമ്മൂട്ടിയുടെ പുതിയ ലുക്ക് പങ്കുവെച്ചു.
 
ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പനെ ഓര്‍മിപ്പിക്കും വിധം വെള്ള നിറത്തിലുള്ള വസ്ത്രം അണിഞ്ഞ് കണ്ണട വെച്ച് കൂളായി ഇരിക്കുന്ന മമ്മൂട്ടിയാണ് ചിത്രങ്ങളില്‍ കാണാനായത്.'ടേക്കിം?ഗ് ദ ബാക്ക് സീറ്റ്'എന്നാണ് നടന്‍ കുറിച്ചത്.
ആരാധകര്‍ക്ക് പുറമേ സിനിമ താരങ്ങളും കമന്റുകളുമായി എത്തി.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Season 5: വാശിയേറിയ മത്സരം, പുതിയ ക്യാപ്റ്റന്‍ ഇയാള്‍