Webdunia - Bharat's app for daily news and videos

Install App

മമ്മുക്കയുടെ ഡേറ്റിനായി ഇന്ത്യയിൽ സംവിധായകർ ക്യൂ നിൽക്കുകയാണെന്ന് പിഷാരടി; തള്ളി തള്ളി ഫോൺ താഴെയിടുമോ എന്ന് മമ്മൂട്ടി: വീഡിയോ

വീഡിയോയിലെ പിഷാരടിയുടെ ‘തള്ളി’ന് മമ്മൂട്ടി നൽകിയ മറുപടി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

തുമ്പി എബ്രഹാം
ഞായര്‍, 29 സെപ്‌റ്റംബര്‍ 2019 (12:42 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ഗാനഗന്ധർവൻ ഇപ്പോൾ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രമേഷ് പിഷാരടിയും ചേർന്ന് ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോയിലെ പിഷാരടിയുടെ ‘തള്ളി’ന് മമ്മൂട്ടി നൽകിയ മറുപടി സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. 
 
രാജ്യത്തെമ്പാടുമുള്ള സംവിധായകർ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂ നിൽക്കുകയാണെന്നും ആ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച് സിനിമ സംവിധാനം ചെയ്യാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു പിഷാരടിയുടെ പ്രസ്താവന. ഇതിന് ‘തള്ളിത്തള്ളി ഫോൺ താഴെയിടരുത്’ എന്ന് മറുപടി നൽകിയ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലെ സന്തോഷവും പങ്കു വെച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നര വയസ്സുകാരനെ ഉള്‍പ്പെടെ 50തോളം പേരെ കടിച്ച തെരുവുനായ ചത്തു; ഭീതിയിലായി കണ്ണൂര്‍ നഗരം

June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ല: ഹൈക്കോടതി

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

അടുത്ത ലേഖനം
Show comments