Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു താന്തോന്നിയായ പൊലീസുകാരനാണ്; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

Mammootty Police officer in Christopher
, വെള്ളി, 3 ഫെബ്രുവരി 2023 (11:06 IST)
ക്രിസ്റ്റഫറിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി. ഒരു താന്തോന്നിയായ പൊലീസുകാരന്റെ റോളാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഒരു ഡി.എസ്.പി. ഓഫീസറായാണ് അഭിനയിക്കുന്നത്. പൊലീസ് വേഷത്തില്‍ എത്തുന്നില്ലെന്ന് മാത്രം. അടുത്ത സിനിമയില്‍ എ.എസ്.ഐ ആയാണ് അഭിനയിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. 
 
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യുക. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ക്രിസ്റ്റഫറില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ഹൃദയം തൊട്ട സിനിമയാണ് മോമോ ഇന്‍ ദുബായ്,നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് റെക്കമെന്റ് ചെയ്യുന്നു'; സംവിധായകന്‍ സലാം ബാപ്പുവിന്റെ റിവ്യൂ