Webdunia - Bharat's app for daily news and videos

Install App

അങ്ങനെ ചെയ്‌താല്‍ ഫഹദിന് അഭിനയത്തിലുള്ള നിയന്ത്രണം നഷ്‌ടമാകുമെന്ന് മമ്മൂട്ടി !

കെ ആര്‍ അനൂപ്
ശനി, 12 സെപ്‌റ്റംബര്‍ 2020 (12:24 IST)
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് 'മാലിക്'. ഈ ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരമാണ് ഫഹദ് കുറച്ചത്. പല പ്രായത്തിലുള്ള കഥാപാത്രങ്ങളായി താരം എത്തുന്നതിനാൽ ഫഹദ് ശരീരഭാരം കുറയ്ക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷനിലായിരുന്നു സംവിധായകൻ മഹേഷ് നാരായണൻ. അതിനായി മമ്മൂട്ടിയുടെ അഭിപ്രായം തേടിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
 
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടാന്‍ ഫഹദിനോട് ആവശ്യപ്പെടരുതെന്നാണ് മമ്മൂട്ടി പറഞ്ഞത്. അങ്ങനെ ചെയ്താല്‍ അദ്ദേഹത്തിന്‍റെ അഭിനയത്തിലെ നിയന്ത്രണം നഷ്ടമാകുമെന്നുമാണ് മമ്മൂക്ക പറഞ്ഞുവെന്നും മഹേഷ് ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.
 
മഹേഷ് നാരായണനും ഫഹദും ഒന്നിച്ച ‘സീ യു സൂണ്‍’ ഒടിടി പ്ലാറ്റ്ഫോമില്‍ വന്‍ ഹിറ്റായിരുന്നു. ലോക്‍ഡൌണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചുകഴിഞ്ഞാലുടന്‍ ‘മാലിക്’ തിയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

ആണവഭീതിയിൽ യൂറോപ്പ്, പൗരന്മാർ വെള്ളവും ഭക്ഷണവും അടക്കമുള്ള മുൻകരുതലുകൾ എടുക്കണമെന്ന ലഘുലേഖയുമായി നാറ്റോ രാജ്യങ്ങൾ

29വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം

അടുത്ത ലേഖനം
Show comments