Webdunia - Bharat's app for daily news and videos

Install App

'എന്താടാ ഇത്, നീ തന്നെയാണോ ഇത്, അതോ തലവെട്ടി ഒട്ടിച്ചതാണോ'; മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് ജയറാം

മെലിഞ്ഞ ശേഷമെടുത്ത ചിത്രം ആദ്യം പങ്കുവെച്ചത് മമ്മൂട്ടിക്കാണെന്നും ആദ്യം റിപ്ലേ വന്നില്ലെന്നും പിന്നീട് ഞെട്ടിയ പോലുള്ള മറുപടിയാണ് ലഭിച്ചതെന്നും ജയറാം പറഞ്ഞു.

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (09:11 IST)
കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ജയറാമിന്റെ മെലിഞ്ഞ ഫ്രീക്ക് ലുക്കാണ്. പുതിയ തെലുങ്ക് ചിത്രത്തിനായാണ് ജയറാമിന്റെ ഈ പുതിയ ലുക്ക്. മെലിഞ്ഞ ശേഷമെടുത്ത ചിത്രം ആദ്യം പങ്കുവെച്ചത് മമ്മൂട്ടിക്കാണെന്നും ആദ്യം റിപ്ലേ വന്നില്ലെന്നും പിന്നീട് ഞെട്ടിയ പോലുള്ള മറുപടിയാണ് ലഭിച്ചതെന്നും ജയറാം പറഞ്ഞു.

തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്ത് വിടുന്നതിന് മുന്‍പ് തന്നെ മമ്മൂക്കയ്ക്ക് അയച്ച്‌ കൊടുക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ മറുപടിയൊക്കെ കിട്ടിയശേഷമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടതെന്നും ജയറാം പറഞ്ഞു. ഈ എടുത്ത എഫേര്‍ട്ടിനെ അഭിനന്ദിക്കാനും മമ്മൂക്ക മറന്നില്ലെന്നും ജയറാം പറഞ്ഞു. 
 
മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് ജയറാം പറയുന്നതിങ്ങനെ: കുറച്ച് നേരം പ്രതികരണമൊന്നും വന്നില്ല. പിന്നീടാണ് തുരുതുരാ മെസ്സേജ് വന്നത്. എന്തെടാ ഇത്, നീ തന്നെയാണോ, തലവെട്ടി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ആദ്യം ചോദിച്ചത്. നിന്‍രെ എഫേര്‍ട്ടിനുള്ള റിസല്‍ട്ടാണ്, ഇങ്ങനെയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments