Webdunia - Bharat's app for daily news and videos

Install App

''തല പോയാലും മാനം കളയാത്ത മലയാളി ഉള്ളടത്തോളം നാം പൊരുതും'' - മമ്മൂട്ടിയുടെ മരയ്ക്കാരുടെ വരവറിയിച്ച് നിര്‍മ്മാതാവ്

മത്സരം മുറുകുന്നു? സന്തോഷ് ശിവനോ പ്രിയദർശനോ? ആര് നേടും!

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (08:50 IST)
മലയാളത്തിൽ രണ്ട് കുഞ്ഞാലിമരയ്ക്കാർ വരികയാണ്. മലയാളത്തിലെ മഹാനടന്മാർ രണ്ടാളും ചരിത്രത്തിലെ വീരപുരുഷനായ കുഞ്ഞാലി മരയ്ക്കാർ ആകാൻ തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലിമരയ്ക്കാർ ഒരുക്കൂന്നു. 
 
മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പുമായി നിര്‍മ്മാതാവ് ഷാജി നടേശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവിധായകന്‍ സന്തോഷ് ശിവന്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മണിക്കൂറകള്‍ക്കകമാണ് നിര്‍മ്മാതാവും രംഗത്തെത്തിയിരിക്കുന്നത്.
 
മോഹൻലാലെ വെച്ച് പ്രിയദർശൻ നൂറ് കോടി ബജറ്റിലാണ് കുഞ്ഞാലിമരയ്ക്കാറിനെ ഒരുക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്താണ് നടന്നത്. ഒരു ചരിത്രപുരുഷന്റെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങള്‍ അടുത്തടുത്ത കാലത്ത് ഇറങ്ങുന്നത് മലയാള സിനിമയെ സംബന്ധിച്ച അപൂര്‍വതയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

അടുത്ത ലേഖനം
Show comments