Webdunia - Bharat's app for daily news and videos

Install App

‘ഒരു സെല്‍ഫി ചോദിച്ചു, കിട്ടി തൃപ്തിയായി’; മമ്മൂട്ടിയുടെ കുസൃതി നിറഞ്ഞ ചിത്രം പങ്കുവച്ച് യുവതാരം

സഞ്ജുവിനെ പറ്റിച്ച് മമ്മൂട്ടി!

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (14:42 IST)
മമ്മൂട്ടിയുടെ കൂടെ നിന്ന് സെല്‍ഫി എടുക്കണമെന്ന ആഗ്രഹിക്കാത്ത ആരാധകരുണ്ടാകില്ല. യുവതാരം സഞ്ജു ശിവറാമും ഇതേ ആഗ്രഹുമായി താരത്തെ സമീപിച്ചു. ചോദിച്ചപ്പോൾ തന്നെ ‘യേസ്’ എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. എന്നാൽ, ഫോട്ടോക്ക് പോസ് ചെയ്ത മമ്മൂട്ടി ഒരു ചെറിയ പണി ഒപ്പിച്ചു.  
 
സഞ്ജു സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ മമ്മൂട്ടി പോസ് ചെയ്തത് ഹെല്‍മറ്റ് ധരിച്ചാണ്. മമ്മൂട്ടി കറുത്ത ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന സെല്‍ഫിയില്‍ സഞ്ജുവിനു പുറമെ ഗ്രിഗറിയും ഷഹീന്‍ സിദ്ധിഖും ഇടംപിടിച്ചിട്ടുണ്ട്. ഒരു സെല്‍ഫി ചോദിച്ചു, കിട്ടി തൃപ്തിയായിയെന്ന അടിക്കുറപ്പ് സഹിതം ഇതാരാണെന്ന് കണ്ടുപിടിക്കാമോയെന്നും സഞ്ജു ചോദിക്കുന്നുണ്ട്.
 
സഞ്ജുവിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വേഷമിടുന്ന കുട്ടനാടന്‍ ബ്ലോഗിന്റെ സൈറ്റിലാണ് സംഭവം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

Israel vs Lebanon: 'വെടിനിര്‍ത്തല്‍ കരാര്‍ വെറുതെയല്ല' മൂന്ന് ലക്ഷ്യങ്ങളാണ് ഉള്ളതെന്ന് നെതന്യാഹു

കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും

പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ വനിതാ ഡോക്ടര്‍; ശ്രമിച്ചത് മദ്യം നല്‍കി പീഡിപ്പിക്കാന്‍

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments