Webdunia - Bharat's app for daily news and videos

Install App

നിങ്ങളെന്തൊരു മനുഷ്യനാണ് മമ്മൂക്കാ... ? - അവാർഡ് നിശയെ ആവേശത്തിലാഴ്ത്തി മമ്മൂട്ടിയുടെ മാസ് എൻ‌ട്രി !

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (11:03 IST)
പതിനെട്ടാം പടിയുടെ ലൊക്കേഷൻ സ്റ്റിൽ തരംഗമായത് നിമിഷ നേരത്തിനുള്ളിലായിരുന്നു. ജോൺ എബ്രഹാം പാലയ്ക്കലിന്റെ മാസ് ലുക്കിന്റെ ആവേശം മാറുന്നതിനു മുന്നേ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഇടിവെട്ട് മാസ് എൻ‌ട്രിയുമായി മെഗാസ്റ്റാർ വീണ്ടും.
 
ഏഷ്യാനെറ്റ് ഫിലിം അവാർഡ് വേദിയിലാണ് പുതിയ ലുക്കിൽ മമ്മൂട്ടി എത്തിയത്. ഈ ഇൻ‌ട്രോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 67 വയസുള്ള മനുഷ്യനാണോ മമ്മൂക്ക താങ്കൾ എന്ന് വീണ്ടും വീണ്ടും ചോദിക്കുകയാണ് ആരാധകർ.
 
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ട, വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ, പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത പടം. ഇതിൽ മധുരരാജ ഈ വിഷുവിന് റിലീസ് ചെയ്യും. (ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്)

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments