മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് കാളിദാസ്. മലയാളത്തിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്താരം. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന അര്ജന്റീന ഫാൻസ് കാട്ടൂർകടവ് ആണ് തിയേറ്ററിലേക്ക് എന്താണുള്ളത്.
ഇതിനിടയിൽ കാളിദാസിന്റെ ഒരു ചിത്രമാണ് വൈറൽ ആകുന്നത്. ഒരു ചാനൽ അവാർഡ് ഷോയിൽ കാളിദാസ് ഇരിക്കുന്നു. തൊട്ടു മുൻപിലായി ത്രിഷയുമുണ്ട് . താടിക്ക് കയ്യും കൊടുത്ത് ഔട്ട് ഓഫ് ഫോക്കസിൽ ത്രിഷയെ നോക്കുന്ന കാളിദാസിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
തൃഷയെ നോക്കി അതിശയിച്ചിരിക്കുന്നതായെ ചിത്രം കണ്ടാൽ തോന്നു. എന്തായാലും സമൂഹ മാധ്യമങ്ങൾ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.