43 വയസ്സായി, പുത്തന്‍ ലുക്കില്‍ മമ്മൂട്ടിയുടെ പഴയ നായിക,റീനു മാത്യൂസിന്റെ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 29 ജൂണ്‍ 2024 (17:13 IST)
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു മാത്യൂസ്. പ്രദര്‍ശനത്തിനെത്തി 9 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും റിനുവിന്റേതായി ഓര്‍ക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് സിനിമയിലേത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയുന്നത്.
 
2013 മുതലാണ് നടി സിനിമയില്‍ സജീവമായതെങ്കിലും 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ഡിസംബര്‍ മിസ്റ്റ് ആണ് ആദ്യ ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????? ???????????????????????????? (@reenu_mathews)

6 ഫെബ്രുവരി 1981ന് ജനിച്ച നടിക്ക് 43 വയസ്സ് പ്രായമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ???????????????????? ???????????????????????????? (@reenu_mathews)

പ്രെയ്സ് ദി ലോര്‍ഡ്, സപ്തമശ്രീ തസ്‌ക്കര, ഇയ്യോബിന്റെ പുരസ്‌ക്കാരം,എന്നും എപ്പോഴും, ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000കണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ റീനു മാത്യൂസ് അഭിനയിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

അടുത്ത ലേഖനം
Show comments