Webdunia - Bharat's app for daily news and videos

Install App

സഖാവ് അലക്സ് കിടിലന്‍! - പരോള്‍ ടീസര്‍ കിടുക്കി

ടീസര്‍ ഇങ്ങനെ ആണെങ്കില്‍ സിനിമയുടെ കാര്യം പറയേണ്ടല്ലോ...

Webdunia
ശനി, 10 മാര്‍ച്ച് 2018 (11:43 IST)
മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി ഡിക്രൂസാണ്. ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മുന്‍പ് പറഞ്ഞിരുന്നത് പോലെ തന്നെ കൃത്യം 11 മണിക്ക് തന്നെ ടീസര്‍ പുറത്ത് വിട്ടു. 
 
സിനിമ എത്രമാത്രം കിടിലനായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. യഥാർത്ഥ കഥയുടെ ഒരു ഇൻസ്പിരേഷൻ ചിത്രമാണ് പരോൾ എന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കുന്നവർക്കും,കുടുംബത്തേക്കാൾ ഏറെ പാർട്ടിയെ സ്നേഹിക്കുന്നവർക്കും ഒരു തിരിച്ചറിവ് നൽകട്ടെ സഖാവ് അലക്സിന്റെ ഒറ്റപ്പെട്ട ചില നിമിഷങ്ങൾ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 
ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍  മിയയും എത്തും. ജയില്‍ പശ്ചാത്തലമായുള്ള ചിത്രം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ കഥയാണ് പറയുന്നത്. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ്, ലാലു അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments