Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനു കൂട്ട് സൂര്യ, ഒറ്റയ്ക്ക് പൊരുതാൻ മമ്മൂട്ടി!

തമിഴിലും മോഹൻലാൽ-മമ്മൂട്ടി മത്സരം, മാസിനും ക്ലാസിനും ‘ബിഗ് എം‌സ്’!

Webdunia
ബുധന്‍, 9 ജനുവരി 2019 (09:54 IST)
ഒരുകാലത്ത് നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ, കുറച്ച് വർഷങ്ങളായി അത് നടക്കാറില്ലെങ്കിലും ഇരുവരുടെയും സിനിമകൾ ഒരേ സമയം റിലീസ് ചെയ്ത് ബോക്സോഫീസിൽ ഏറ്റുമുട്ടാറുണ്ട്. അത്തരത്തിലൊരു മത്സരത്തിനു കളമൊരുങ്ങുകയാണ് വീണ്ടും. ഇത്തവണ മത്സരം അങ്ങ് തമിഴ്‌നാട്ടിലാണ്. 
 
മോഹന്‍ലാല്‍ – സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. രാഷ്ട്രീയക്കാരന്റെ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. ഒരു മാസ് മൂവിയാണ് ഇതെന്നാണ് റിപ്പോർട്ട്. സൂര്യയും മോഹൻലാലും ഒരുമിച്ചെത്തുമ്പോൾ മമ്മൂട്ടി തനിച്ചാണ് വരുന്നത്.
 
റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പേരൻപ് ഫെബ്രുവരിയിൽ റിലീസ് ആവുകയാണ്. അമുദവനെന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മാസ് അഭിനയവുമായി മോഹൻലാൽ എത്തുമ്പോൾ ഒരു ക്ലാസ് ഹിറ്റിലേക്കാണ് പേരൻപ് ചുവടുകൾ വെയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments