Webdunia - Bharat's app for daily news and videos

Install App

മനസ് കൊണ്ട് കാണാം അമുദവനെ, റിലീസിന് മുമ്പേ പേരൻപിന്റെ ആദ്യ പ്രദര്‍ശനം കേരളത്തില്‍

കാത്തിരിപ്പിന് വിരാമം; റിലീസിന് മുമ്പേ പേരൻപിന്റെ ആദ്യ പ്രദര്‍ശനം കേരളത്തില്‍

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (11:13 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേരന്‍പ്. ചലച്ചിത്ര മേളകളില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഫെബ്രുവരിയിലാണ് റിലീസ്. ഇപ്പോഴിതാ റിലീസിനു മുന്നേ അമുദവനെ കാണാൻ അവസരം ഉണ്ടായിരിക്കുകയാണ്.
 
പാലക്കാട് ജനുവരി 25 മുതല്‍ 31 വരെ നടക്കുന്ന പാഞ്ചജന്യം ചലച്ചിത്രോല്‍സവത്തിലാണ് പേരന്‍പ് പ്രദര്‍ശിപ്പിക്കുന്നത്.കൈരളി- ശ്രീ തിയറ്റര്‍ കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രോല്‍സവത്തില്‍ പരിയേറും പെരുമാള്‍, മേര്‍ക്ക് തൊടര്‍ച്ചി മേലേ എന്നീ തമിഴ് ചിത്രങ്ങളുമുണ്ട്. ഈമയൗ, സുഡാനി ഫ്രം നൈജീരിയ, ഈട, ഭയാനകം, പറവ എന്നിവയാണ് മേളയിലെ മലയാള ചിത്രങ്ങള്‍.
 
അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്. നിരവധി പ്രശംസകളാണ് ചിത്രത്തിനു ശേഷം മമ്മൂട്ടിയെ തേടി എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments