Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ ഫോളോ ചെയ്‌ത് ഷാരുഖ് ഖാന്‍, കാര്യം പിന്നീടാണ് മനസിലായത് !

അശ്വിന്‍ രാജന്‍
ബുധന്‍, 13 നവം‌ബര്‍ 2019 (20:45 IST)
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജോണി വാക്കര്‍. രഞ്‌ജിത് തിരക്കഥയെഴുതിയ ആ സിനിമ സംവിധാനം ചെയ്തത് ജയരാജ് ആണ്. വളരെ കളര്‍ഫുള്‍ ആയ ഒരു സിനിമയായിരുന്നു അത്.
 
എന്നാല്‍ ജയരാജ് മനസില്‍ കണ്ടതുപോലെ ഒരു സിനിമയായിരുന്നില്ല ജോണി വാക്കര്‍ പൂര്‍ത്തിയായപ്പോള്‍. ഒരു സൂപ്പര്‍ എന്‍റര്‍ടെയ്നറായിരുന്നു ജയരാജ് ലക്‍ഷ്യമിട്ടത്. പക്ഷേ, അവസാനം ട്രാജഡിയാക്കേണ്ടി വന്നതോടെ ജയരാജിന് ആകെ നിരാശയായി.
 
മമ്മൂട്ടി കോളജില്‍ പഠിക്കുന്നതായി കഥയുണ്ടാക്കിയാല്‍ ശരിയാകുമോ എന്ന പലരുടെയും സംശയമാണ് കഥയില്‍ മാറ്റം വരുത്താന്‍ കാരണമായത്. എന്നാല്‍ കഥയില്‍ ഒരു മാറ്റവും വരുത്താതെ അടിപൊളി എന്‍റര്‍ടെയ്നറായി ഈ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ ജയരാജ് പ്ലാന്‍ ചെയ്തിരുന്നു.
 
പക്ഷേ ജയരാജോ മമ്മൂട്ടിയോ അറിയാതെ ഈ കഥ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ‘മേം ഹൂ നാ’ എന്ന പേരില്‍ ഷാരുഖ് ഖാന്‍ നായകനായ ആ സിനിമ സംവിധാനം ചെയ്തത് ഫറാ ഖാന്‍ ആയിരുന്നു. മേം ഹൂ നാ മെഗാഹിറ്റായി മാറി!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണയാഭ്യര്‍ഥന നിഷേധിച്ചു, പത്താം ക്ലാസുകാരിക്കെതിരെ ക്വട്ടേഷന്‍ കൊടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി, 2 പേര്‍ അറസ്റ്റില്‍

USA- China Trade War: അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരും, മുന്നറിയിപ്പുമായി ചൈന

Who is Pope Francis: കടുത്ത ഫുട്‌ബോള്‍ പ്രേമി, നിലപാടുകൊണ്ട് കമ്യൂണിസ്റ്റ്; ലൈംഗിക ന്യൂനപക്ഷങ്ങളെ സര്‍വാത്മനാ സ്വീകരിച്ച പോപ്പ് ഫ്രാന്‍സീസ്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

അടുത്ത ലേഖനം
Show comments