Webdunia - Bharat's app for daily news and videos

Install App

മറ്റു പൊളിറ്റിക്‌സുകൾ ഒന്നുമില്ലെങ്കിൽ ഇത്തവണത്തെ ദേശീയ അവാർഡ് മമ്മൂട്ടിക്ക് തന്നെ !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (11:29 IST)
മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പെർഫോമൻസുകളിലൊന്ന് വർഷങ്ങൾക്ക് ശേഷം റാമിന്റെ തമിഴ് സിനിമയിലൂടെ കണ്ടു എന്നതാണ് പേരൻപ് തരുന്ന സന്തോഷമെന്ന് സംവിധായകൻ സജിൻ ബാബു.റാമിന്റെ എറ്റവും നല്ല സിനിമയായും പേരൻപ് തോന്നിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 
 
മമ്മൂട്ടിയുടെ സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുന്ന ഒരു ചിത്രമാണ്. എന്നാൽ ഫിലിം ഫെസ്റ്റിവലുകളിൽ മത്സര രംഗത്തുള്ളതിനാൽ ചിത്രത്തിന്റെ റിലീസ് വൈകിക്കൊണ്ടിരിക്കുകയാണ്. സിനിമ ഇനിയും തിയേറ്ററുകളിൽ എത്താൻ വൈകുമെന്നാണ് റിപ്പോർട്ട്.
 
മറ്റ് പൊളിടിക്സുകൾ ഒന്നുമില്ലെങ്കിൽ, അട്ടിമറികൾ ഒന്നും സംഭവിക്കില്ലെങ്കിൽ ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടി സ്വന്തമാക്കുമെന്നാണ് സിനിമ കണ്ടവർ പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments