Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (10:13 IST)
മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്‌റ്റാർ എന്നും മലയാള സിനിമയ്‌ക്കും മലയാളികൾക്കും സ്വകാര്യ അഹങ്കാരം തന്നെയാണ്. ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ ഓർക്കേണ്ടതായ ഏറ്റവും വലിയ കാര്യം എന്തെന്നാൽ ജനുവരിയിൽ ആരുടെ ചിത്രമാണ് ആദ്യം വന്നത് എന്നതാണ്.
 
സ്‌ട്രീറ്റ്‌ലൈസിലൂടെ മമ്മൂട്ടി തന്നെയാണ് തിരി കൊളുത്തിവെച്ചത്. എന്നാൽ ആദി എന്ന ചിത്രത്തിലൂടെ പ്രണവും മമ്മൂക്കയ്‌ക്കൊപ്പം അതേസമയം ഉണ്ടായിരുന്നു. പ്രണവ് നായകനായ ആദിയ്‌ക്ക് അന്ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
 
പ്രണവിന്റെ ഹീറോ എൻട്രിയ്‌ക്കായി കൊതിച്ചിരുന്ന ആരാധകർ ചിത്രം ഏറ്റെടുത്തിരുന്നു. എന്നാൽ സ്ട്രീറ്റ്‌ലൈറ്റസിന് വേണ്ടത്ര ശ്രദ്ധ നേടാനായിരുന്നില്ല. എങ്കിലും 2018-ലെ വെടിക്കെട്ടിന് തുടക്കം കുറിച്ചത് മമ്മൂക്ക തന്നെയാണ്. ശേഷം ഉണ്ടായ ഇക്കയുടെ നിരവധി ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. അതുപോലെ മലയാളത്തിന് 2018ൽ ഓർത്തുവയ്‌ക്കാൻ ഒട്ടേറെ ചിത്രങ്ങൾ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments