Webdunia - Bharat's app for daily news and videos

Install App

'പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി': പൃഥ്വിരാജ്

'പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി': പൃഥ്വിരാജ്

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (08:11 IST)
സോഷ്യൽ മീഡിയയിൽ സജീവമായുണ്ടാകുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വി മാത്രമല്ല ഭാര്യയും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ട്വിറ്ററില്‍ പൃഥ്വി പങ്കുവെച്ച പുതിയ കുറിപ്പാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം.
 
ഒരു ഹോട്ടലിൽ ചെന്നപ്പോൾ തനിക്കുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. സംഭവം കേരളത്തിലൊന്നുമല്ല, റഷ്യയിലാണ്. 'കൂടെ' എന്ന ചിത്രത്തെക്കുറിച്ചാണ് ആരാധകൻ അപ്പോൾ പൃഥ്വിയോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു:-
 
"പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, നടന്ന് ഞങ്ങൾ റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്, ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്. അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു".

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments