Webdunia - Bharat's app for daily news and videos

Install App

നാല് നായികമാർക്ക് ഒരേയൊരു നായകൻ; ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി

ഫോട്ടോഷൂട്ടിൽ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (09:59 IST)
മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാനാണ് എല്ലാവർക്കും തിടുക്കം. ഈ വയസ്സിലും ഇത്രയും സുന്ദരനായിരിക്കണമെങ്കിൽ എന്തെങ്കിലും ഒക്കെ രഹസ്യങ്ങൾ ഉണ്ടാകുമെന്നത് തീർച്ചയല്ലേ? വനിതാ ഫോട്ടോ ഷൂട്ടിലും താരം എത്തിയത് കിടുലുക്കിൽ തന്നെയാണ്. കണ്ടാൽ ആരും ഒന്ന് നോക്കിയിരുന്നുപോകും.
 
ഈ താരരാജാവിനൊപ്പം നാല് താരസുന്ദരികൾ കൂടി ചേർന്നപ്പോൾ സംഭവം കളറായി. അവരാകട്ടെ ആകെ എക്‌സൈറ്റഡും. നാലുപേർക്കും സ്‌പെഷ്യൽ ആയിരുന്നു ഈ ഫോട്ടോഷൂട്ട് കാരണം മമ്മൂക്ക ആയതുകൊണ്ടുതന്നെ. വനിതാ കവർഷൂട്ട് ചെയ്യുന്നത് മമ്മൂക്കയോടൊപ്പമാണെന്നുള്ള അദീതി രവിയുടെ സംസാരത്തിൽ തന്നെ ആ എക്‌സൈറ്റ്മെന്റും നമുക്ക് കാണാൻ സാധിക്കും. ഇക്കയുടെ ഒപ്പം ഇവരെല്ലാം കൂൾ ആയിരുന്നു.
 
എന്തുതന്നെയായാലും വ്യത്യസ്‌ത കോസ്‌റ്റ്യൂമിൽ, ലുക്കിൽ, ഗെറ്റപ്പിൽ ഈ നാലു സുന്ദരിമാരും ആ സുന്ദരനും 'പൊളിച്ചു' എന്നുതന്നെ വേണം പറയാൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments