Webdunia - Bharat's app for daily news and videos

Install App

വലിയ പ്രതീക്ഷകളോടെ ബാല്യകാല സുഹൃത്തിനെ കല്യാണം കഴിച്ച് മംമ്ത; ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചനം, ഡിവോഴ്‌സ് താരത്തെ മാനസികമായി തളര്‍ത്തി

Webdunia
ഞായര്‍, 14 നവം‌ബര്‍ 2021 (11:37 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ബാല്യകാല സുഹൃത്ത് പ്രജിത്ത് പത്മനാഭനെയാണ് മംമ്ത കല്യാണം കഴിച്ചത്. 11-11-11 എന്ന ദിവസം ആഘോഷമായി എന്‍ഗേജ്‌മെന്റ് നടന്നു. അതിനുശേഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വളരെ സന്തോഷത്തോടെയാണ് മംമ്ത കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ജീവിതകാലം മുഴുവന്‍ പ്രജിത്ത് തനിക്ക് താങ്ങും തണലും ആയിരിക്കുമെന്ന് മംമ്ത കരുതി. എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. 
 
വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരെയും അകറ്റിയത്. വിവാഹത്തിനു മുന്‍പുള്ള തരത്തിലായിരുന്നില്ല ആ ബന്ധം മുന്നോട്ടുപോയത്. ഇരുവരുടെയും ഈഗോ പ്രശ്‌നങ്ങളും ബന്ധം തകരാന്‍ കാരണമായി. ഒടുവില്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. 
 
12-12-12 എന്ന ദിവസമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. അതിനു മുന്‍പ് തന്നെ ഇരുവരും അകന്നു താമസിക്കാന്‍ തുടങ്ങി. തങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്ന് മംമ്ത അക്കാലത്ത് പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments