Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാല്‍ ജോസിന്റെ 'മ്യാവൂ' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

ലാല്‍ ജോസിന്റെ 'മ്യാവൂ' റിലീസിനൊരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (14:25 IST)
ലാല്‍ ജോസിന്റെ 'മ്യാവൂ' ഉടന്‍ എത്തുമെന്ന് സൗബിന്‍ അടുത്തിടെ പറഞ്ഞിരുന്നു.ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് നടനെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാനായത്. ഇപ്പോഴിതാ സിനിമയുടെ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായ വിവരം 'മ്യാവൂ' ടീം കൈമാറി.
മംത മോഹന്‍ദാസും സൗബിനും തങ്ങളുടെ ഭാഗങ്ങളുടെ ഡബ്ബിങ് അടുത്തിടെ പൂര്‍ത്തിയാകുന്നു.ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'മ്യാവൂ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ പൂച്ചയ്ക്കും റോള്‍ ഉണ്ട്.
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി സംവിധായകന്‍ ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസ് തന്നെ, മീശ പിരിച്ച് മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്