Webdunia - Bharat's app for daily news and videos

Install App

2022-ലെ ആദ്യ പ്രവൃത്തിദിവസം, വര്‍ക്കൗട്ട് ചിത്രങ്ങളുമായി മംത മോഹന്‍ദാസ്

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജനുവരി 2022 (11:49 IST)
കൈനിറയെ ചിത്രങ്ങളാണ് നടി മംത മോഹന്‍ദാസിന്. ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം മ്യാവുവിലും മികച്ച പ്രകടനം നടി പുറത്തെടുത്തു. 2022-ലെ ആദ്യ പ്രവൃത്തിദിവസത്തിലെ പ്രഭാതമാണിതെന്ന് പറഞ്ഞുകൊണ്ട് തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം പങ്കുവെച്ചു
 
നിങ്ങള്‍ എടുക്കുന്ന ഓരോ ശ്വാസവും നിങ്ങളുടേതോ മറ്റൊരാളുടെയോ ജീവിതം മികച്ചതാക്കാനുള്ള ഒരു പുതിയ അവസരമാണെന്നും എല്ലാ ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും നന്ദിയോടെ ജീവിക്കാനും താരം ആരാധകരെ ഓര്‍മിപ്പിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

എല്ലാവര്‍ക്കും മംത മോഹന്‍ദാസ് പുതുവത്സര ആശംസകളും നേര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ട 82 പേരില്‍ 28 പേരും കുട്ടികള്‍

നാളെ ബസ് പണിമുടക്ക്, മറ്റന്നാള്‍ ദേശീയ പണിമുടക്ക്; ശ്രദ്ധിക്കുക

Kerala Weather News in Malayalam Live: ന്യൂനമര്‍ദ്ദവും ന്യൂനമര്‍ദ്ദപാത്തിയും; മഴയ്ക്കു നില്‍ക്കാന്‍ ഉദ്ദേശമില്ല

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments