Webdunia - Bharat's app for daily news and videos

Install App

മണിച്ചിത്രത്താഴിൻറെ ക്ലൈമാക്സിൽ നിന്ന് സീരിയൽ ആരംഭിക്കും !

കെ ആര്‍ അനൂപ്
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (21:51 IST)
ബിഗ് സ്ക്രീനുകൾ ആഘോഷമാക്കിയ മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴ് മിനിസ്ക്രീനിലേക്ക്. സിനിമയുടെ ക്ലൈമാക്സിൽ നന്നായിരിക്കും സീരിയൽ ആരംഭിക്കുക.
 
നകുലനും ഗാംഗയ്ക്കുമൊപ്പം കൽക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചുകൊണ്ടാണ് മണിച്ചിത്രത്താഴ് അവസാനിക്കുന്നത്. അവിടെനിന്നായിരിക്കും സിനിമ ആരംഭിക്കുകയെന്ന് നിർമ്മാതാവ് ജയകുമാർ പറഞ്ഞു.
 
മാത്രമല്ല, നകുലന്റെയും ഗംഗയുടെയും കൽക്കട്ടയിലെ ജീവിതം, ബന്ധുക്കൾ ഇവയെല്ലാം കഥയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലിൽ ഉൾക്കൊള്ളിക്കും. തഞ്ചാവൂർ ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും സീരിയലെന്നും അദ്ദേഹം പറഞ്ഞു.
 
കാലമെത്രകഴിഞ്ഞാലും നാഗവല്ലിയും നകുലനും സണ്ണിയും ഒക്കെ മലയാളികളുടെ മനസ്സിൽ ഉണ്ടാകും. അവരുടെയെല്ലാം തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

അടുത്ത ലേഖനം
Show comments