Webdunia - Bharat's app for daily news and videos

Install App

'ഇത് ഞാന്‍ അല്ല';പൂക്കളം കണ്ടോ ? മകന്റെ ചിത്രം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്
വെള്ളി, 25 ഓഗസ്റ്റ് 2023 (14:50 IST)
മണികണ്ഠന്‍ ആചാരിയിലെ നടനെ ലോകം കണ്ടത് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ്. സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് ഓടിയെത്താന്‍ നടന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.ഭാര്യ അഞ്ജലിയും മകന്‍ ഇസൈയും ആണ് മണികണ്ഠന്റെ ലോകം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikandan R achari (@manikanda_rajan_)

2021 ല്‍ ആയിരുന്നു നടന് ആണ്‍കുഞ്ഞ് ജനിച്ചത്. അമ്മയുടെ കണ്ണ് തെറ്റിയാല്‍ കുഞ്ഞ് കുസൃതികള്‍ ഒക്കെ ഇസൈ ഒപ്പിക്കും. ഒടുവിലായി വീട്ടുമുറ്റത്തെ ഓണപ്പൂക്കളം നശിപ്പിച്ച് താനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഇസൈയുടെ ചിത്രമാണ് അച്ഛനായ മണികണ്ഠന്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikandan R achari (@manikanda_rajan_)

'ഇത് ഞാന്‍ അല്ല' എന്ന ഭാവത്തിലാണ് ഇസൈയുടെ നില്‍പ്പ് തന്നെ. 
 
ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikandan R achari (@manikanda_rajan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikandan R achari (@manikanda_rajan_)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel Lebanan conflict: നസ്റുള്ളയുടെ വധം ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം, പ്രതികാരം ചെയ്യുമെന്ന് ഖമനയി

അധ്യാപികയുടെ എ ഐ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിദ്യാർത്ഥികൾക്കെതിര കേസ്

വെബ്‌സൈറ്റ് റിവ്യൂവിന്റെ പേരില്‍ തട്ടിപ്പ്: യുവതിയുടെ നാലു ലക്ഷം തട്ടിയെടുത്ത 3 യുവാക്കള്‍ അറസ്റ്റില്‍

Ayatollah-ali-khamenei: ഇങ്ങനെ പേടിച്ചാലോ, നസ്റുള്ളയുടെ മരണത്തിന് പിന്നാലെ പരമോന്നത നേതാവായ ആയത്തുല്ല ഖമയനിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ഇറാൻ

Hassan nasrallah : ഹസൻ നസ്രുള്ളയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള, ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചു

അടുത്ത ലേഖനം
Show comments