Webdunia - Bharat's app for daily news and videos

Install App

സല്ലാപം സെറ്റില്‍ നിന്നും മഞ്ജു ഒരു പയ്യനൊപ്പം ഒളിച്ചോടി: വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കൈതപ്രത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 26 ജനുവരി 2023 (10:02 IST)
സല്ലാപം സെറ്റില്‍ നിന്നും മഞ്ജു ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ കൈതപ്രത്തിനെതിരെ വിമര്‍ശനം.
 സഫാരി ടിവിയില്‍ സംസാരിക്കവെയാണ് കൈതപ്രം നടി മഞ്ജുവാര്യരുടെ സിനിമ വ്യക്തി ജീവിതത്തെക്കുറിച്ച് പറഞ്ഞത്. കരിയറിന്റെ തുടക്കത്തില്‍ മഞ്ജു ഒളിച്ചോടിയെന്നും കൈതപ്രം പറഞ്ഞു. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കൈതപ്രം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഒരു പരിപാടിയില്‍ മറ്റൊരു നടിയെ കുറിച്ച് അവരുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമുണ്ടോയെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉണ്ടായി. തന്റെ നാഴികക്കല്ലായ സിനിമയാണ് സല്ലാപം എന്നും മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയാണെന്നും കൈതപ്രം പറഞ്ഞു. ഒളിച്ചോടിപ്പോയ മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ചു താന്‍ ശരിയാക്കി എന്നും പരിപാടിയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

കുറച്ചു കൂടിപ്പോയി; ട്രംപിനെതിരെ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്

അടുത്ത ലേഖനം
Show comments