Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മാറ്റം എങ്ങനെയുണ്ട് ? മെലിഞ്ഞ് പുത്തന്‍ ലുക്കില്‍ മഞ്ജു പിള്ള; കുട്ടിയമ്മ ഞെട്ടിച്ചെന്ന് ആരാധകര്‍

ഈ മാറ്റം എങ്ങനെയുണ്ട് ? മെലിഞ്ഞ് പുത്തന്‍ ലുക്കില്‍ മഞ്ജു പിള്ള; കുട്ടിയമ്മ ഞെട്ടിച്ചെന്ന് ആരാധകര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 24 ഓഗസ്റ്റ് 2021 (17:18 IST)
ടെലിവിഷന്‍-സിനിമ പ്രേക്ഷകര്‍ക്ക് ഒരുപോലെ ഇഷ്ടമുള്ള താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുമുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കൂടുതല്‍ മെലിഞ്ഞ് പുതിയ ലുക്കിലാണ് നടിയെ കാണാനാകുന്നത്.
'ഹോം' എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.കുട്ടിയമ്മ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ കേസില്‍ എനിക്ക് പങ്കില്ല'; അന്ന് തമിഴ്‌നാട്ടില്‍ നിന്ന് ദിലീപ് വിനയനെ വിളിച്ചു