Webdunia - Bharat's app for daily news and videos

Install App

എന്റേത് ഒരു കൊച്ചു ജീവിതമാണ്, അതാരും സിനിമയാക്കണ്ട: മഞ്ജു വാര്യർ

ആരാധകർക്ക് നിരാശ

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (12:10 IST)
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ആമി. ആമിയായി മഞ്ജു വാര്യർ മികച്ച് നിൽക്കുകയാണ്. ആമിക്ക് വേണ്ടി താനൊന്നും ചെയ്തിട്ടില്ലെന്ന് മഞ്ജു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 
 
'ആമിയാകുക എന്നത് ബാധ്യതയായിരുന്നു എന്നു പറയാന്‍ പറ്റില്ല. ഈ കഥാപാത്രത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും കമല്‍ സാറിന്‍റെ ചുമലില്‍ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ ആമിയാകാന്‍ ഇറങ്ങിയത്. ഞാനൊരു ‘ഡയറക്ടേഴ്‌സ് ആക്ടര്‍’ ആണ്. സ്വന്തമായി കൈയ്യില്‍ നിന്നൊന്നും ചേര്‍ത്തിട്ടില്ല. ‘ആമി’ മാത്രമല്ല, എന്‍റെ എല്ലാ സിനിമകളിലും സംവിധായകന്‍ പറയുന്നതു പോലെയേ ഞാന്‍ ചെയ്തിട്ടുള്ളൂ.” - മഞ്ജു പറയുന്നു. 
 
മഞ്ജു വാര്യരെ കുറിച്ചൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് അതിലും രസം.“അയ്യോ വേണ്ട. എന്റേതൊരു കൊച്ചു ജീവിതമാണ്. അതാരും സിനിമയാക്കണ്ട. ഇങ്ങനെയുള്ള കുറച്ചു നല്ല സിനിമകളൊക്കെ ചെയ്തു ജീവിച്ചാല്‍ മതി.”- എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

അടുത്ത ലേഖനം
Show comments