Webdunia - Bharat's app for daily news and videos

Install App

ശരിക്കും പ്രിയ വാര്യരെ പ്രണയിക്കുകയായിരുന്നു‌വെന്ന് റോഷൻ!

പ്രിയയുടെ മറുപടി വൈറലാകുന്നു

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (10:45 IST)
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. വിവാദങ്ങൾ കൊണ്ടും ഗാനം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പാട്ടിലെ ഒരു രംഗത്ത് പ്രിയയും റോഷനും കാണിക്കുന്ന ക്യൂട്ട് എക്‌സ്പ്രഷനാണ് പ്രേക്ഷരെ ആകര്‍ഷിച്ചത്.
 
പാട്ട് പുറത്തിറങ്ങിയതോടെ പ്രിയക്ക് ഇൻസ്റ്റഗ്രാമിൽ 30 ലക്ഷം ഫോളോവേഴ്സ് ആണ് ഉണ്ടായത്. ഇത്ര മനോഹരമായി ആ രംഗം ചെയ്തു എന്ന ചോദിച്ചപ്പോള്‍, ആ രംഗങ്ങള്‍ ഞങ്ങള്‍ ശരിക്കും പ്രണയിച്ചു എന്നാണ് പ്രിയയും റോഷനും പറഞ്ഞത്.
 
പാട്ട് വൈറലാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ആ ഒരു രംഗം ഇത്രയും പെട്ടന്ന് വൈറലാകുമെന്ന് ഒരിക്കലും കരുതയില്ലെന്നാണ് പ്രിയയും റോഷനും പറയുന്നത്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്ട്രിയുടെ ഭാഗമായിട്ടാണ് ആ രംഗം അത്രയും മനോഹരമായി വന്നത്. ആ രംഗത്ത് ശരിക്കും പ്രിയയോട് പ്രണയം തോന്നി എന്ന് റോഷനും, റോഷനോട് പ്രണയം തോന്നി എന്ന് പ്രിയയും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Akshaya Tritiya: ആളുകളെ പറ്റിക്കുന്ന 'അക്ഷയ തൃതീയ'; കച്ചവടതന്ത്രത്തില്‍ വീഴുന്നവര്‍

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ചിത്രമില്ല; പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

അടുത്ത ലേഖനം
Show comments