Webdunia - Bharat's app for daily news and videos

Install App

മഞ്ജു എത്രത്തോളം അപ്ഡേറ്റഡ് ആണ്, ചെറിയൊരു ഗെയിം, ഡാന്‍സ് ചെയ്ത് നടി, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 28 ജനുവരി 2023 (11:01 IST)
തന്റെ പുതിയ സിനിമയായ ആയിഷയുടെ വിജയം ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായ പുറത്തുവന്ന ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു മഞ്ജു.
 
മിഥുന്‍ രമേശും ഭാര്യ ലക്ഷ്മി മേനോനും മഞ്ജുനൊപ്പം സമയം ചിലവഴിക്കാനായ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലെ റീസെല്ലാം റീല്‍സില്‍ എല്ലാം മഞ്ജു എത്രത്തോളം അപ്ഡേറ്റഡ് ആണെന്ന് അറിയുവാന്‍ ഒരു ഗെയിം ലക്ഷ്മി പ്ലാന്‍ ചെയ്തിരുന്നു.ട്രെന്റിങ് ആയ റീല്‍ സോങുകള്‍ ഇടുമ്പോള്‍ ലക്ഷ്മിക്കൊപ്പം ചുവടുവെക്കുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനായത്.
 
തന്റെ പുതിയ സിനിമയായ ആയിഷയുടെ വിജയം ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായ പുറത്തുവന്ന ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു മഞ്ജു  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments