Webdunia - Bharat's app for daily news and videos

Install App

റൊമാന്റിക് ഹിറ്റ് '96' ല്‍ അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് മഞ്ജു വാര്യര്‍; ട്രോളുമായി ആരാധകര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 31 ജൂലൈ 2024 (11:13 IST)
വിജയ് സേതുപതിയുടെ റൊമാന്റിക് ഹിറ്റ് 96 ല്‍ അഭിനയിക്കേണ്ടിയിരുന്നത് താനാണെന്ന് മഞ്ജു വാര്യര്‍. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തി പ്രേംകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് 96. ഇപ്പോള്‍ ഈ ചിത്രത്തില്‍ ജാനുവായി അഭിനയിച്ച തൃഷയ്ക്ക് പകരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്ന് മഞ്ജുവാര്യര്‍ വെളിപ്പെടുത്തി. ഒരു താരനിശയില്‍ വച്ച് വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മഞ്ജു തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് പറഞ്ഞു.
 
ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് താരത്തിനെതിരെ വന്നത്. ആ കഥാപാത്രം കിട്ടാതിരുന്നത് നന്നായെന്ന് ആരാധകര്‍ പറയുന്നു. തൃഷ ആ വേഷം നന്നായി ചെയ്തിട്ടുണ്ടെന്നും മഞ്ജുവിനെ കൊണ്ട് ഒരിക്കലും അത് ചെയ്യാന്‍ സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments