മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് ലാലേട്ടന്റേത്: മഞ്ജു വാര്യർ
മോഹൻലാൽ വീണ്ടും! ദൈവത്തിന്റെ കരസ്പർശവുമായി ഇത്തവണ മഞ്ജുവിനൊപ്പം!
മഞ്ജു വാര്യരും ഷെയ്ൻ നിഗവും പ്രധാനകഥാപാത്രങ്ങളായി എത്തിയ സൈറ ബാനുവിൽ തനിയ്ക്ക് പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അറിയിച്ച മോഹൻലാലിന് നന്ദിയുമായി മഞ്ജു വാര്യർ. ശബ്ദം കൊണ്ട് താനും ആ സിനിമയിൽ ഒരാൾ ആവുകയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന് നന്ദി അറിയിച്ച് മഞ്ജു എത്തിയതോടെ ആരാധകരും സംഭവം ഏറ്റെടുത്തിരിക്കുകയാണ്. ഈ സിനിമയില്‍ ദൈവത്തിന്റെ കൈ എന്നൊരു സങ്കല്‍പ്പം ഉണ്ടെങ്കില്‍ അത് ലഭിച്ചത് മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണെന്നും മഞ്ജു പറയുന്നു.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്: