Webdunia - Bharat's app for daily news and videos

Install App

കരിയറിലും ജീവിതത്തിലും ഏറെ സ്വാധീനിച്ച പുരുഷൻ അദ്ദേഹം തന്നെയാണ്: വെളിപ്പെടുത്തി മഞ്ജു വാര്യർ

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (18:59 IST)
ലേഡീ സൂപ്പര്‍ സ്‌റ്റാര്‍ എന്ന വിശേഷണം ഒരു താരത്തിന് മാത്രമാണ് മലയാള സിനിമ നൽകിയിട്ടുള്ളത് അത് മഞ്ജു വാര്യർ തന്നെയാണ്. മഞ്ജുവിന്റെ ഓരോ കഥാപാത്രത്തെയും മലയാളികൾ അത്രത്തോളം സ്നേഹിക്കുന്നുണ്ട്. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിലൂടെ തമിഴകത്തിന്റെ മനവും മഞ്ജു വാര്യർ കീഴടക്കി.
 
ഇപ്പോഴിതാ ജീവിതത്തിൽ തന്നെ എറെ സ്വധിനിച്ചിട്ടുള്ള പുരുഷൻ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യർ. അച്ഛനാണ് ജീവിതത്തിൽ തന്നെ എറെ സ്വാധീനിച്ച പുരുഷൻ എന്നാണ് മഞ്ജു തുറന്ന് വ്യക്തമാക്കിയത്. 'എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും. 
 
അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്. അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്.' മഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments